'പണമില്ലാത്തവനും താഴ്ന്ന ജാതിക്കാരനുമായതിനാൽ വേട്ടയാടി'; നിധിൻ രാജിന് നീതി വേണമെന്ന് കുടുംബം!
About this video
'പണമില്ലാത്തവനും താഴ്ന്ന ജാതിക്കാരനുമായതിനാൽ വേട്ടയാടി'; നിധിൻ രാജിന് നീതി വേണമെന്ന് കുടുംബം! is a video by Oneindia Malayalam, published on April 13, 2026 and watched 2,638 views. Stream it on TubeSearch Pro for a clean, distraction-free viewing experience and explore more related videos from Oneindia Malayalam below.
Description
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിധിൻ രാജിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് കുടുംബം. ജാതീയമായ അധിക്ഷേപവും സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് മാതാപിതാക്കൾ ഉയർത്തുന്നത്. വകുപ്പ് മേധാവിയുടെയും അധ്യാപകരുടെയും മാനസിക പീഡനങ്ങളെക്കുറിച്ച് കുടുംബം വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ.

The family of Nithin Raj, a BDS student at Kannur Anjarakandy Medical College, has raised serious allegations of caste discrimination and brutal ragging. The family reveals shocking details about the physical and emotional abuse Nithin faced within the campus, specifically pointing to harassment from the HOD and senior students.

Also Read

മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് :: https://malayalam.oneindia.com/news/kerala/over-11-lakh-rupees-spend-for-chief-minister-pinarayi-vijayan-and-actor-mohanlal-interview-573955.html?ref=DMDesc

വികസനത്തിന്റെ 'കേരളാ മോഡൽ; മറ്റ് സംസ്ഥാനങ്ങൾ പഠിക്കണമെന്ന് അമർത്യ സെൻ :: https://malayalam.oneindia.com/news/kerala/amartya-sen-praises-kerala-model-of-development-at-vision-2031-conference-model-for-all-states-567773.html?ref=DMDesc

കേരളത്തില്‍ പണിമുടക്ക്; നാളെ സ്‌കൂളുകളും ബാങ്കുകളും പ്രവര്‍ത്തിക്കുമോ? ഈ സേവനങ്ങള്‍ തടസപ്പെടും :: https://malayalam.oneindia.com/news/kerala/feb-12-general-strike-will-schools-and-banks-work-tomorrow-these-services-will-be-disrupted-566985.html?ref=DMDesc

~HT.24~